തി​രു​വ​ന​ന്ത​പു​രം: വ​നി​താ എ​സ്ഐ​യു​ടെ പ​രാ​തി​യി​ല്‍ വ​ഞ്ചി​യൂ​ര്‍ കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. മു​പ്പ​ത് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് എ​തി​രെ​യാ​ണ് കേ​സ്. വ​ലി​യ​തു​റ എ​സ്.​ഐ അ​ലീ​ന സൈ​റ​സാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ‌‌

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, സം​ഘം​ചേ​ര്‍​ന്ന് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.