തൃശൂര്‍: ബൈക്ക് പിന്തുടര്ന്ന് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ കാണിപയ്യൂരിലാണ് സംഭവം.
ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നുകൊണ്ടായിരുന്നു മോഷണശ്രമം. ദമ്പതികള്‍ എതിര്‍ത്തതോടെ അവര്‍ സഞ്ചരിച്ച ബൈക്ക് മോഷ്ടാവ് ചവിട്ടി വീഴ്ത്തി.
റോഡിലേയ്ക്ക് തെറിച്ചു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



