ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗ് ജില്ലയിലെ സേംതാന് ബിജ്ബെഹാര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ആര്‍ക്കും ഇതുവരെയും ജീവഹാനിയുള്ളതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.



