കോഴിക്കോട് രണ്ടു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു Posted by Editorial Team | Oct 1, 2022 | Editors Corner, Kerala, Pravasi കോഴിക്കോട്: തൊട്ടില്‍പാലത്ത് രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കര്‍ണാടക സ്വദേശി റാം, തൊട്ടില്‍പാലം സ്വദേശി ചന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്ക് കടിയേറ്റതിനു പിന്നാലെ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.