ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​നെ​തി​രെ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​ൻ രം​ഗ​ത്ത്. സ്വ​യ​ര​ക്ഷ​യ്ക്കാ​യി നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ധ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ധ​വാ​ൻ പ്ര​തി​ക​രി​ച്ച​ത്.

കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ല്ലു​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ധ​വാ​ൻ ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ ക്രി​ക്ക​റ്റ് താ​രം കെ.​എ​ൽ രാ​ഹു​ലും കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ടു​ത്തി​ടെ നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​ത് വാ​ർ​ത്ത‌​യാ​യ​തോ​ടെ​യാ​ണ് താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലാ​ണ് പ്ര​ച​ര​ണം.