തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ 21 പേ​ർ പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു. ഇ​തി​ൽ 15 പേ​ർ വാ​ക്സീ​ൻ എ​ടു​ത്തി​രു​ന്നി​ല്ല. എ​ല്ലാ മ​ര​ണ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​രു​വു​നാ​യ​ക​ളെ കൊ​ന്ന​തു​കൊ​ണ്ട് പ​രി​ഹാ​ര​മാ​കി​ല്ല. നാ​യ​യെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്ക​രു​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.