ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു-56 ) സെപ്റ്റംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിന്പിൽ പ്രൊഫസർ തോമസ് നൈനാന്റെ (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര) മകനാണ്. മാതാവ് വത്സ തോമസ് (യുഎസ്എ).
ഭാര്യ : റീന നൈനാൻ (തേരടപുഴ പാലക്കാട് ), മക്കൾ : മിറിയ നൈനാൻ, ലിയ നൈനാൻ.
സഹോദരി ഷീന(ഫിലാഡൽഫിയ), സഹോദരി ഭർത്താവ് വിനു വർഗീസ് (ഫിലഡൽഫിയ )
വ്യൂവിങ് : സെപ്റ്റംബർ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)ഹണ്ടിംഗ്ടണ് വാലിയിൽ വച്ചും.
ഹോം ഗോയിംഗ് സർവീസ് : സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)
സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 17 ശനിയാഴ്ച്ച 11.30 മണിക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 19046 വച്ചും നടക്കും.
ലൈവ് സ്ട്രീം ലിങ്ക് :
https://www.youtube.com/c/TheAerodigitalstudio/live
കൂടുതൽ വിവരങ്ങൾക്ക്,
വിനു വർഗീസ് – (215) 9013498



