തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യും മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ സ​ന്ദ​ര്‍​ശി​ക്കും. സി​ബി​ഐ കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും അ​മി​ത് ഷാ​യെ കാ​ണു​ന്ന​ത്.

സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ കേ​ന്ദ്ര​സ​ഹാ​യം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ര്‍ അ​മി​ത് ഷാ​യെ അ​റി​യി​ക്കും. ഇ​ന്ന് വൈ​കീ​ട്ടോ​ടെ അ​മി​ത് ഷാ​യെ കാ​ണാ​നാ​കു​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പ്ര​തീ​ക്ഷ.