ന്യു ജേഴ്‌സി: ഡോ. ജെയിംസ് റപ്പായിയുടെ ഭാര്യ എൽസി ജെയിംസ് (67) ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

പൊതുദര്‍ശനം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച 5 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, പാറ്റേഴ്‌സന്‍, ന്യൂ ജേഴ്‌സിയില്‍. തുടര്‍ന്ന്‌ സംസ്‌കാര ശ്രുശ്രൂഷകള്‍