തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നു സു​ര​ക്ഷ തേ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ക​ത്ത്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ച്ച ക​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് കൈ​മാ​റി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​ഴി​ഞ്ഞ​ത്ത് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.

വി​ഴി​ഞ്ഞ​ത്ത് അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ക​പ്പ​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. സ​മ​രം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കാ​നാ​കി​ല്ലെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.