അ​ള്‍​ജി​യേ​ഴ്സ്: അ​ള്‍​ജീ​രി​യ​യു​ടെ വ​ട​ക്ക​ന്‍​ ഭാ​ഗ​ത്ത് പ​ട​രു​ന്ന കാ​ട്ടു​തീ​യില്‍ മരണങ്ങള്‍ വര്‍ധിക്കുന്നു.65 പേര്‍ മരിച്ചതില്‍ 28 പേര്‍ രക്ഷാപ്രവര്‍ത്തകരാണ്.

70നു ​മു​ക​ളി​ല്‍ കാ​ട്ടു​തീ​ക​ളാ​ണ് 18 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മാത്രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്.

തുടര്‍ന്ന് മൂ​ന്നു​ദി​വ​സ​ത്തെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​സി​ഡ​ന്‍റ് അ​ബ്ദ​ല്‍ ​മ​ജീ​ദ് പ്ര​ഖ്യാ​പി​ച്ചു.