രവികുമാറിന് വെള്ളി Posted by George Kakkanatt | Aug 5, 2021 | Pravasi ഒളിമ്പിക്സിലെ 57 കിലോ വിഭാഗം ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയക്ക് വെള്ളി മെഡൽ. ഫൈനലിൽ രവികുമാർ റഷ്യൻ താരം ഉഗിയോവിനോട് 7 -4 ന് പരാജയപ്പെട്ടു.