ഷിക്കാഗോ ∙ ഇടുമാരിയിൽ പരേതനായ ഇ.കെ. ഫിലിപ്പിന്റെ ഭാര്യ പള്ളിവാതുക്കൽ ഏലിയാമ്മ ഫിലിപ്പ് (94) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം ഷിക്കാഗോയിൽ നടത്തി. മക്കൾ: പാസ്റ്റർ ജോൺസൺ ഫിലിപ്പ്, ആനി ആഡ്രൂസ്, കുര്യൻ ഫിലിപ്പ്, മേരി ആൻഡ്രൂസ്, പരേതയായ സാറാമ്മ ജോർജ്. മരുമക്കൾ: ലാലി ജോൺസൺ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പ്രിയ കുര്യൻ, ഷാജി കൂട്ടുമ്മേൽ, പരേതനായ പാസ്റ്റർ ജി. ജോർജ് (എല്ലാവരും ഷിക്കാഗോ).