അപകടം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.



