സഹോദരിമാർ : ബിന്ദു മേരി ജോ (റ്റാമ്പാ), സിന്ധു മറിയം മാത്യു (നോർത്ത് കരോലിന)
പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും സെപ്തംബർ 5 നു ഞായറാഴ്ച ഉച്ചയ്ക്കു 12.30 ന് – ഫ്ലോറിഡ റ്റാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa,FL,33637). ശുശ്രൂഷകൾക്ക് ശേഷം ബ്രാൻടൺ ഹിൽസ്ബോറോ ഗാർഡൻസ് സെമിത്തേരിയിൽ (2323, W.Brandon Blvd, Brandon, FL 33511) മൃതദേഹങ്ങൾ സംസ്കരിക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.thoolika.us/live ൽ ഉണ്ടായിരിക്കുന്നതാണ്.
അന്നേദിവസം നടത്തപ്പെടുന്ന ഇടവകയുടെ വിശുദ്ധ കുർബാന ശുശ്രൂഷ രാവിലെ 9.30 നു ആരംഭിക്കുമെന്നു ഇടവക വികാരി റവ. സാം ലൂക്കോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ജിജോ ജേക്കബ് – 347 558 2357
കോശി ഉമ്മൻ – 727 226 2297
ജോ ജോൺ (ജോമോൻ) – 813 731 6558
റിപ്പോർട്ട് : ജീമോൻ റാന്നി