ഹ്യൂസ്റ്റണ്‍: സരസു ജെയിംസ് കേളചന്ദ്ര (82) നിര്യാതയായി. ചിങ്ങവനം കേളചന്ദ്ര പരേതനായ കെ.എം.ജയിംസിന്റെ ഭാര്യയായിരുന്നു.

മക്കള്‍: അനിത & സൈമണ്‍ ജേക്കബ്
ഹെലീന & സിറിയക്
മറീന & മാത്യു തോമസ്
മാര്‍ക്കോസ് & ബിഗി അലക്‌സ്
നിത & തോമസ്

കൊച്ചുമക്കള്‍:
ബിനു, ടിനു, നീനു, പൊന്നു, ജോസഫ്, റോണ്‍, രേഷ്മ, റെന്‍, സരു, ഷീലു, ഷെലീന, യാക്കോബ്, യാഗ, സൈമണ്‍, റോസാന്‍, ഗിയാന, തെരേസ, നഥാന്‍, നതാലിയ, നതാഷ, ജോഹാന്‍, സെനിറ്റ, എലീന, എലിസ, ഇവാന്‍, റോസാലിയ, അബ്രഹാം.

സഹോദരങ്ങള്‍:
തോമസ് ജേക്കബ് (ജേക്കബ്കുട്ടി), തോമസ് അബ്രഹാം, തോമസ് ഇഡിക്കുല്ല (സണ്ണി), പരേതനായ പുന്നൂസ് തോമസ്, മറിയമ്മ തോമസ് നെല്ലിക്കല്‍, അന്നമ്മ കോര അയ്ക്കട്ടുമണ്ണില്‍, പരേതനായ എമിലി കുര്യാക്കോസ് നെല്ലിക്കല്‍, എലിസബത്ത്

വിശദാംശങ്ങള്‍ പിന്നീട്‌