കോ​ഴി​ക്കോ​ട്: റി​യാ​ദി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കൃ​ഷി​യി​ട​ത്തി​ലെ ടാ​ങ്കി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി പ്ര​വീ​ണ്‍ (35) ആ​ണ് മ​രി​ച്ച​ത്.

വാ​ദി ദ​വാ​സി​റി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ന​ടു​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. 12 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള ടാ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പ്ര​വീ​ണ്‍ താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.