ബീജിംഗ് : ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു . വിഷവാതകം ശ്വസിച്ച്‌ നിരവധിപേര്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് . 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.