ഫ്രിജില്‍ വച്ച ആഹാരം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിജില്‍ വയ്ക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ ഒരിക്കലും പഴങ്ങളും പച്ചക്കറികളും ഒരുമിച്ച്‌ ഫ്രിജില്‍ വയ്ക്കാനും പാടില്ല.

ഫ്രിജില്‍ ആഹാരസാധനങ്ങള്‍ വയ്ക്കുമ്ബോള്‍ പൊതിഞ്ഞു വയ്ക്കാന്‍ ശ്രദ്ധിക്കണം. മാംസം കവറിലാക്കിയ ശേഷമേഫ്രിജില്‍ വയ്ക്കാന്‍ പാടുള്ളു.