ക​ല്‍​പ്പ​റ്റ​:​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​ടേ​ക്ക് ​ഓ​ഫ് ​സം​വാ​ദ​ ​പ​രി​പാ​ടി​യുടെ ഭാഗമായി​ ​ച​ല​ച്ചി​​ത്ര​ ​താ​രം​ ​അ​ബു​ ​സ​ലിം​ ​കു​ട്ടി​ക​ളു​മാ​യി​ ​സം​വ​ദി​ക്കുകയുണ്ടായി.​ ​അ​ങ്ങ​യെ​ ​പോ​ലെ​ ​മ​സി​ല്‍​മാ​ന്‍​ ​ആ​കാ​ന്‍​ ​എ​ന്തു​ ​ചെ​യ്യ​ണം​ ​എ​ന്നാ​യി​രു​ന്നു​ ​മി​സ്റ്റ​ര്‍​ ​ഇ​ന്ത്യ​ ​ആ​യി​രു​ന്ന​ ​അ​ബു​ ​സ​ലീ​മി​നോട് കുട്ടികള്‍ ചോദിച്ചത്.​

ഇതിനു മറുപടിയായി ​ശ​രി​യാ​യ​ ​രീ​തി​യി​ലു​ള്ള​ ​വ്യാ​യാ​മ​മാ​ണ് ​മ​ന​സി​നും​ ​ശ​രീ​ര​ത്തി​നും​ ​ആ​വ​ശ്യമെന്നും​ ​ഭ​ക്ഷ​ണ​ ​ക്ര​മീ​ക​ര​ണം​ ​പോ​ലെ​ ​ശ​രി​യാ​യ​ ​വ്യാ​യാ​മം​ ​വേണമെന്നും​ ​അ​ബു​ ​സ​ലീം​ ​കു​ട്ടി​ക​ളോ​ട് ​പ​റ​യുകയുണ്ടായി.​ ​
കൊ​വി​ഡ് ​രോ​ഗം​ ​വ​രാ​തി​രി​ക്കാ​ന്‍​ ​ശ​രി​യാ​യ​ ​മു​ന്‍​ക​രു​ത​ലു​ക​ള്‍​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ കൂട്ടിച്ചേര്‍ത്തു. ഓ​ണ്‍​ലൈ​നി​ലു​ള്ള​ ​പ​ഠ​ന​മാ​ണോ​ ​ഇ​ഷ്ടം​ ​സ്‌​കൂ​ളി​ല്‍​ ​പോ​കു​ന്ന​താ​ണോ​ ​എ​ന്ന​ ​അ​ബു​ ​സ​ലി​മി​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​ഓ​ണ്‍​ലൈ​ന്‍​ ​പ​ഠ​ന​മാ​ണെ​ന്നാ​യി​രു​ന്നു​ ​കു​ട്ടി​ക​ളി​ല്‍​ ​ഒ​രാള്‍ കൊടുത്ത മറുപടി.​ ​പു​തി​യ​ ​സി​നി​മാ​ ​വി​ശേ​ഷ​ങ്ങ​ള്‍​ ​അ​റി​യാ​നു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ള്‍​ക്കും​ ​അ​ബു​ ​സ​ലിം​ ​മ​റു​പ​ടി​ ​കൊടുക്കുകയുണ്ടായി.​ ​ച​ട​ങ്ങി​ല്‍​ ​ജി​ല്ലാ​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സ​ര്‍​ ​ടി.​യു.​സ്മി​ത,​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​എന്നിവരും പ​ങ്കെ​ടുത്തിരുന്നു.