തിരുവന്തപുരം : ബാലഭാസ്‌ക്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് വിമാനത്താവളം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടുവെന്ന ആരോപണം പോലീസ് പരിശോധിക്കണമെന്ന് അച്ഛന്‍ കെ സി ഉണ്ണി .

ചിലപ്പോള്‍ ഈ സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ബാലഭാസ്‌ക്കര്‍ അറിഞ്ഞത് കൊണ്ടാകാം അപകടം സംഭവിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി .