മും​ബൈ: ന്യൂ​സി​ല​ൻ​ഡ് എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ എ ​ടീ​മി​നെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ന​യി​ക്കും. ചെ​ന്നൈ​യി​ലാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം 22, 25, 27 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

പൃ​ഥ്വി ഷാ, ​ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, രാ​ഹു​ൽ‌ ത്രി​പാ​ഠി, അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, ഉ​മ്രാ​ൻ മാ​ലി​ക് എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. ട്വ​ന്‍റി20 ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്നും സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രാ​ധ​ക​രു​ടെ വ​ലി​യ രോ​ഷ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.