ക​ണ്ണൂ​ര്‍: ട്രെ​യി​നി​ല്‍ തീ​വ​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് ആ​ര്‍​പി​എ​ഫ് ഐ​ജി ഈ​ശ്വ​ര്‍ റാ​വു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പ്ര​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ക​ണ്ണൂ​രി​ലെ​ത്തി അ​ക്ര​മം ന​ട​ന്ന ന​ട​ന്ന ട്രെ​യി​ന്‍ ബോ​ഗി​യി​ല്‍ ഐ​ജി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ല​ത്തൂ​രി​ലു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കും. ട്രെ​യി​നി​നു​ള്ളി​ല്‍ ഉ​ട​ന്‍ സി​സി​ടി​വി​ക​ള്‍ സ്ഥാ​പി​ക്കും. സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്‌​കാ​ന​ര്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.