സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുതിപ്പ്. വാരാന്ത്യത്തിൽ കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ വർദ്ധനവ്. മാസാവസാനമാകുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും  എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്.