കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ക​സ്റ്റം​സി​ന്‍റെ സ്വ​ർ​ണ​വേ​ട്ട. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം വേ​ങ്ങൂ​ർ സ്വ​ദേ​ശി അ​ഷ്ക​ർ അ​ലി, കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി.

715 ഗ്രാം ​സ്വ​ർ​ണം ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് മു​ഹ​മ്മ​ദ് അ​ന​സ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 1,633 ഗ്രാം ​സ്വ​ർ​ണം എ​മ​ർ​ജ​ൻ​സി ബാ​റ്റ​റി​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​ഷ്ക​ർ അ​ലി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.