ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പൊ​ഴു​ത​ന​യി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. വ​യ​നാം​കു​ന്ന് തൂ​മ്പി​ൽ ബീ​രാ​ൻ (65) ആ​ണ് മ​രി​ച്ച​ത്. പൊ​ഴു​ത​ന അ​ച്ചൂ​രി​ലെ തേ​യി​ല തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ട​ന്ന​ൽ കൂ​ട്ടം ആ​ക്ര​മി​ച്ച​ത്. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.