തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​കി​ട​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ സ്വ​ദേ​ശി അ​ഭ​യ​യ്ക്കാ​ണ് കൈ​യി​ൽ ക​ടി​യേ​റ്റ​ത്. പെ​ണ്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.