വാ​ഷിം​ഗ്ട​ണ്‍ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ ആ​യി പ്ര​വ​ർ​ത്തി​ച്ച സാ​റാ​മ്മ തോ​മ​സ്, ഗ്രേ​സി തോ​മ​സ്, ലീ​ലാ​മ്മ വ​ർ​ഗീ​സ് , മ​റി​യ ചാ​ക്കോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​യ​കെ.​ഓ. ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ഇ​ട​വ​യു​ടെ വ​ള​ർ​ച്ച​ക്ക് നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ വി​ല​മ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സൂ​സ​ൻ തോ​മ​സ് ബൊ​ക്ക ന​ൽ​കി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പെ​ടു​ത്തു​ക​യും, ഇ​വ​ർ ഇ​ട​വ​ക​ക്കു​വേ​ണ്ടി ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു..

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ്,വി​കാ​രി കെ.​ഓ. ചാ​ക്കോ, ഇ​ട​വ​ക​യു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,ട്ര​സ്റ്റി ഐ​സ​ക്ക് ജോ​ണ്‍ എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി നി​ർ​മ്മ​ല തോ​മ​സ് അ​റി​യി​ക്കു​ക​യു​ണ്ടാ​യി.