തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​വ​ധി ക​ഴി​ഞ്ഞു​ള്ള ആ​ദ്യ പ്ര​വൃ​ത്തിദി​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​രു​മാ​നം നേ​ടി കെ​എസ്ആ​ര്‍​ടി​സി. തി​ങ്ക​ളാ​ഴ്ച​യാ​ണ് കെ​സ്ആ​ര്‍​ടി​സി പ്ര​തി​ദി​ന വ​രു​മാ​നം 8.4 കോ​ടി രൂ​പ നേ​ടി​യ​ത്. 3941 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

സൗ​ത്ത് ക​ള​ക്ഷ​ന്‍ 3.13കോ​ടി(89.44%​ടാ​ര്‍​ജ​റ്റ്), സെ​ൻ‌​ട്ര​ൽ 2.88 കോ​ടി(104.54 % ടാ​ർ​ജ​റ്റ്), നോ​ർ​ത്ത് 2.39 കോ​ടി രൂ​പ വീ​ത​മാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് മേ​ഖ​ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ടാ​ർ​ജ​റ്റ് ല​ഭ്യ​മാ​ക്കി​യ​ത്; ടാ​ർ​ജ​​റ്റി​നെ​ക്കാ​ൾ 107.96% .

ജി​ല്ലാ ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ 59.22 ല​ക്ഷം രൂ​പ നേ​ടി ഒ​ന്നാ​മ​തെ​ത്തി.​ ടാ​ർ​ജ​റ്റ് വ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ടി​യ​ത് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ആ​ണ് 33.02 ( ടാ​ർ​ജ​റ്റി​ന്‍റെ 143.60%). സം​സ്ഥാ​ന​ത്ത് ആ​കെ ക​ള​ക്ഷ​ൻ നേ​ടി​യ​തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് 52.56 ല​ക്ഷം രൂ​പ നേ​ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യാണ്.​ കെ​എ​സ്ആ​ർ​ടി​സി – സ്വി​ഫ്റ്റി​ൽ നി​ന്നു മാ​ത്രം 12 ന് 37 ​ല​ക്ഷം രൂ​പയാണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ചത്.