കാ​ൽ​ഗ​റി: ചാ​ത്ത​ന്നൂ​ർ, കാ​രം​കോ​ട് വ​ലി​യ​വീ​ട്ടി​ൽ ശാ​ന്തി​ഭ​വ​നി​ൽ എ. ​രാ​ജ​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി മ​റി​യ​ക്കു​ട്ടി രാ​ജ​ൻ (83) അ​ന്ത​രി​ച്ചു. മാ​വേ​ലി​ക്ക​ര , പു​ന്ന​മൂ​ട് കോ​യി​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത കാ​ൽ​ഗ​റി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി റോ​യ് അ​ല​ക്സി​ന്‍റെ മാ​താ​വു​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: റോ​യ് അ​ല​ക്സ് (മ​ഞ്ജു അ​ല​ക്സ്) കാ​ൽ​ഗ​റി , ര​ഞ്ജി അ​ല​ക്സ് (ജൂ​ബി അ​ല​ക്സ്) ഖ​ത്ത​ർ . കൊ​ച്ചു​മ​ക്ക​ൾ: ജോ​നാ​ഥ​ൻ അ​ല​ക്സ് , ജെ​സ്‌​സീ​ക്ക അ​ല​ക്സ് ,ജോ​ർ​ഡ​ൻ അ​ല​ക്സ്