മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​തി​ച്ചു​യ​ർ​ന്നു കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 569 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും ര​ണ്ട് കോ​വി​ഡ് വൈ​റ​സ് സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

569 കേ​സു​ക​ളി​ൽ 211 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മും​ബൈ​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​റോ​ണ വൈ​റ​സ് മ​ര​ണ​നി​ര​ക്ക് നി​ല​വി​ൽ 1.82 ശ​ത​മാ​ന​മാ​ണ്.

സം​സ്ഥാ​ന ഹെ​ൽ​ത്ത് ബു​ള്ള​റ്റി​ൻ ഡാ​റ്റ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 485 പേ​ർ രോ​ഗ​മു​ക്ത​രാ​യി.