കല്ലൂപ്പാറ (തിരുവല്ല ): മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനോസിന്റെ പ്രിയ മാതാവ് സാറാമ്മ വർഗീസ് അന്തരിച്ചു.
കാക്കനാട്ടിൽ പരേതനായ കെ. കെ.വർഗീസിൻറ് ഭാര്യയാണ്.
കല്ലൂപ്പാറ പകലോമററം കുന്നുംപുറത്ത് കാക്കനാട്ടിൽ കുടുംബാംഗമാണ്. ഭൗതികശരീരം ബുധനാഴ്ച നാല് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും വ്യാഴാഴ്ച കടമാൻകുളം തിരുഹ്റദയ ദേവാലയത്തിൽ സംസ്കാരം നടത്തുന്നതുമാണ്.



