പത്തനംതിട്ട: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബര്‍ രണ്ടിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
എന്നാൽ മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ നടക്കും.



