പതിനാല് കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ അറുപത്തിരണ്ട് കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടുവള്ളി കൈതാരം തൈപറമ്പിൽ സുരേഷ് (62) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.