ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക്രൈ​സ്ത​വ കൂ​ട്ടാ​യ്‌​മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (STEFNA)യു​ടെ വാ​ർ​ഷി​ക യോ​ഗം ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ന്നു.

പ്ര​സ്തു​ത യോ​ഗം എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി​വി​ധ സ​ഭ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​മാ​യി റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ (പ്ര​സി​ഡ​ന്‍റ്) റ​വ.​ഫാ.​ജോ​ൺ തോ​മ​സ്, ശ്രീ ​റോ​യ് സി.​തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഡോ​ൺ തോ​മ​സ് (സെ​ക്ര​ട്ട​റി), ശ്രീ ​ഗീ​വ​ർ​ഗീ​സ് മാ​ത്യൂ​സ്, ശ്രീ ​മാ​ത്തു​ക്കു​ട്ടി ഈ​ശോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), തോ​മ​സ് വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), ജോ​ൺ താ​മ​ര​വേ​ലി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി റ​വ. വി.​ടി. തോ​മ​സ് (ക്ല​ർ​ജി ഫെ​ല്ലോ​ഷി​പ്പ്), റ​വ. സാം ​എ​ൻ. ജോ​ഷ്വാ (യൂ​ത്ത് ഫോ​റം), ശ്രീ​മ​തി. ഷേ​ർ​ലി പ്ര​കാ​ശ് (വി​മ​ൻ​സ് ഫോ​റം), വി​പി​ൻ മാ​ത്യു (കൊ​യ​ർ), ശ്രീ. ​തോ​മ​സ് ജേ​ക്ക​ബ് (പ​ബ്ലി​ക്കേ​ഷ​ൻ & പി.​ആ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ​റെ പ്രോ​ഗ്രം ക​ൺ​വീ​ന​ർ​മാ​രാ​യി ക​ള​ത്തി​ൽ വ​റു​ഗീ​സ്, തോ​മ​സ് ജേ​ക്ക​ബ്, മാ​ത്തു​ക്കു​ട്ടി ഈ​ശോ, പ്രേം​സി ജോ​ൺ, വ​ർ​ഗീ​സ് കു​ര്യ​ൻ, ജോ​ൺ താ​മ​ര​വേ​ലി​ൽ, മ​നോ​ജ് മ​ത്താ​യി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. തോ​മ​സ് ത​ട​ത്തി​ലി​നെ ഓ​ഡി​റ്റ​റാ​യി നി​യ​മി​ച്ചു.