സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,720 രൂപയാണ്. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്.
മെയ് 7ന് (വ്യാഴാഴ്ച) പവന് 1.12 ലക്ഷം കടന്ന് ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിലയിൽ നേരിയ കുറവ് ഉണ്ടാകുന്നത്.



