തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ എം.​ബി.​രാ​ജേ​ഷി​ന് ആ​ശം​സ അ​റി​യി​ച്ച് കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​ടി.​ബ​ല്‍​റാം. തൃ​ത്താ​ല​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ മ​ന്ത്രി​യാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നാ​ടി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്ക​ട്ടെ എ​ന്നും ബ​ല​റാം പ​റ​ഞ്ഞു.

നേ​ര​ത്തെ ബ​ല്‍​റാ​മി​നോ​ട് വ്യ​ക്തി​പ​ര​മാ​യ അ​ക​ല്‍​ച്ച​യി​ല്ലെ​ന്ന് എം ​ബി രാ​ജേ​ഷ് പ​റ​ഞ്ഞി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ചി​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ബ​ല്‍​റാ​മി​നെ താ​ന്‍ നേ​രി​ട്ട് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജേ​ഷ് ഓ​ര്‍​മി​ച്ചു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ച്ചാ​ണ് രാ​ജേ​ഷ് നി​യ​മ​സ​ഭ​ലെ​ത്തി​യ​ത്. തൃ​ത്താ​ല എം​എ​ല്‍​എ​യാ​യി​രു​ന്ന വി.​ടി.​ബ​ല്‍​റാ​മി​നെ 3016 വോ​ട്ടി​ന് രാ​ജേ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.