കൊ​ല്ലം: എ​ഴു​കോ​ണി​നും കു​ണ്ട​റ​യ്ക്കും ഇ​ട​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് വീ​ശി​യ കാ​റ്റി​ലാ​ണ് മ​രം മ​റി​ഞ്ഞ​ത്.

ഇ​തേ​ടു​ർ​ന്ന് കൊ​ല്ലം ട്രെ​യി​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.