ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ സേം​താ​ന്‍ ബി​ജ്‌​ബെ​ഹാ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്.

ആ​ര്‍​ക്കും ഇ​തു​വ​രെ​യും ജീ​വ​ഹാ​നി​യു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.