തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു. സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​കാ​ൻ ഇ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഗ​വ​ർ​ണ​റെ സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​ക്ഷ​ണം ഗ​വ​ർ​ണ​ർ നി​ര​സി​ച്ചു.

ഇ​ന്ന് ഗ​വ​ർ​ണ​റെ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി എ​ത്തി​യ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നോ​ടും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യിയോടും അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ക്കുകയായിരുന്നു.