ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം പയ്യാന്പലത്ത് നടക്കും. ഭൗതിക ശരീരം ഞായറാഴ്ച രാവിലെ ചെന്നെയിൽ നിന്നും എയർ ആംബുലൻസിൽ തലശേരിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോകും.
തുടർന്ന് തലശേരി ടൗണ്‍ ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരത്തോടെ പയ്യാന്പലത്ത് നടക്കും.



