കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻസിപി കു​വൈ​റ്റ് ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ , ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ക്കാ​ർ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം ഓ​വ​ർ​സീ​സ് എ​ൻസിപി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .ഒ ​എ​ൻസി പി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു.​ ഒഎ​ൻസിപി കു​വൈ​റ്റ് പ്ര​സി​ഡന്‍റ് ജീ​വ​സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ഹ​മ്മ​ദ് അ​മീ​ൻ മൗ​ല​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ​താ​ബ് അ​ൻ​ജും (ഒ ​എ​ൻ സി ​പി -ബീ​ഹാ​ർ ), സ​ണ്ണി മി​റാ​ൻ​ഡ (ഒ ​എ​ൻ സി ​പി – ക​ർ​ണ്ണാ​ട​കം ), ഒ​ടി ചി​ന്ന (ഒ ​എ​ൻ സി ​പി തെ​ല​ങ്കാ​ന ) ബേ​ബി ഔ​സേ​ഫ് (കേ​ര​ള അ​സോ​സി​യ​ഷ​ൻ ),ഹ​മീ​ദ് കേ​ളോ​ത്ത് (ഒഐസിസി )എ​ൽ​ദോ ( ഫ്ര​ണ്ട് ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ) അ​ബ്ദു​ള്ള അ​സീ​സ് (അ​സി​സ്റ്റ​ൻ​റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ), സു​ബി​ൻ അ​റ​ക്ക​ൽ (പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്സ്), സ​ത്താ​ർ കു​ന്നി​ൽ (ഐ ​എംസി സി ) സ​ലിം​രാ​ജ് (ഫോ​ക്ക​സ് കു​വൈ​റ്റ്), ഓ​മ​ന​ക്കു​ട്ട​ൻ (ഫോ​ക്ക് ക​ണ്ണൂ​ർ) വി​ന​യ​ൻ ( കെ ​ഇ എ – ​ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ്), മു​കേ​ഷ് വി ​പി (ക​ല ആ​ർ​ട്ട് കു​വൈ​റ്റ് ), ഷൈ​ജി​ത് (കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ) , അ​ല​ക്സ് മാ​ത്യു (കെ.​ജെ.​പി. എ​സ്) ബ​ത്തേ​ർ വൈ​ക്കം (ഡ്യൂ ​ഡ്രോ​പ്സ് ) കൃ​ഷ്ണ​കു​മാ​ർ( ഫ്യൂ​ച്ച​ർ ഐ ​തീ​യ​റ്റ​ർ ) അ​നി​ൽ​കു​മാ​ർ ( സ്വാ​ന്ത​നം), ബി​ജു ക​ട​വി (ട്രാ​സ്ക് ), രാ​ജീ​വ് ന​ടു​വി​ലേ​മു​റി (അ​ജ് പാ​ക്) തോ​മ​സ് മാ​ത്യു ക​ട​വി​ൽ , ശ്രീ​കു​മാ​ർ പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഒഎ​ൻസി പി കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി ജോ​ൺ തോ​മ​സ് , ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി​ൻ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, നോ​യ​ൽ പി​ന്റോ, ശ്രീ​ബി​ൻ, അ​ബ്ദു​ൽ അ​സീ​സ് കാ​ലി​ക്ക​റ്റ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​രാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട് ഗ്രൂ​പ്പി​നും, ഇം​പീ​രി​യി​ൽ ഹോ​ട്ട് & ബാ​ക്ക്സ് അ​ബ്ബാ​സി​യ & മം​ഗ​ഫി​നും ,പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഒഎ​ൻസിപി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.