മനസ്സ് തുറന്ന് ചിരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല. പലപ്പോഴും ടെന്‍ഷന്‍ കാരണം അതിന് സാധിക്കാറില്ല. ഏതൊരാളുടെയും മനസ്സിനെ ഉണർത്തുകയും നല്ല ആരോഗ്യത്തിൻ്റെ വക്കിലെത്തിക്കുകയും ചെയ്യുന്ന ഒന്നാണ് മനസ്സ് തുറന്ന് ചിരിക്കുകയെന്നത്. പണ്ട് കാലത്ത് സജീവമായിരുന്ന തമാശകളിൽ ചിലത് വീണ്ടും വായിക്കാം…
> പിതാവ് (ആൺകുട്ടിയോട്) – പെൺകുട്ടിയുടെ കുടുംബം ഇന്ന് കാണാൻ വരുന്നു, ശമ്പളം കൂടുതലാണെന്ന് പറയൂ.
പെൺകുട്ടിയുടെ അച്ഛൻ (ആൺകുട്ടിയോട്) : നിനക്ക് എത്ര കിട്ടും?



