ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് #ഹോം. റോജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബു ആണ്.
മഞ്ജു പിള്ള, നെല്‍സണ്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നൈറിന്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം നേരിട്ട് ഒടിടി റിലീസ് ആയി ചിത്രം ആമസോണ്‍ പ്രൈമില്‍ പത്ത് മണിക്ക് റിലീസ് ചെയ്തു
https://app.primevideo.com/detail?gti=amzn1.dv.gti.6c676339-d720-4977-bac3-90ef577b40de&ref_=atv_dp_share_mv&r=web



