കൊ​ച്ചി: ആ​ലു​വ​യി​ൽ ഹോ​ട്ട​ൽ ക​ത്തി​ന​ശി​ച്ചു. ക​ല്യാ​ണ പ​ന്ത​ൽ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ന്ന് തീ ​ഉ​യ​ർ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഓ​ല​കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യാ​ണ് ക​ത്തി​യ​ത്. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തീ​യ​ണ​ച്ചു. തീപിടത്തതിൽ ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.