കോ​ട്ട​യം: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വ​ഴി​ക്ക് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു. ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി അ​മ്മി​ണി മാ​ത്യു ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ അ​മ്മി​ണി​യു​ടെ മ​ക​ള്‍ ബ്ല​സി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മി​ണി​യു​ടെ മ​ക​ന്‍ ജേ​ക്ക​ബാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മി​ണി​യെ ഉ​ട​നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഹ​ന​മോ​ടി​ച്ചി​​രു​ന്ന​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.