അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ ശി​വ​സേ​ന നേ​താ​വ് സു​ധീ​ര്‍ സൂ​രി വെ​ടി​യേ​റ്റു മ​രി​ച്ചു. അ​മൃ​ത്സ​റി​ല്‍ ഒ​രു ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നൊ​രാ​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യ വ്യ​ക്തി​യാ​ണ് സു​ധീ​ര്‍ സു​രി.