പത്തനംതിട്ട: അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി അന്വേഷണം. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെയാണ് അന്വേഷണം.
അടൂരിൽ ആറ് കോടിയുടെ ഫാം സ്വന്തമാക്കിയെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നൽകിയത്.