അള്‍ജിയേഴ്സ്: അള്‍ജീരിയയുടെ വടക്കന്‍ ഭാഗത്ത് പടരുന്ന കാട്ടുതീയില്‍ മരണങ്ങള് വര്‍ധിക്കുന്നു.65 പേര് മരിച്ചതില്‍ 28 പേര് രക്ഷാപ്രവര്‍ത്തകരാണ്.
70നു മുകളില്‍ കാട്ടുതീകളാണ് 18 സംസ്ഥാനങ്ങളിലായി മാത്രം കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
തുടര്‍ന്ന് മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രസിഡന്റ് അബ്ദല്‍ മജീദ് പ്രഖ്യാപിച്ചു.



