ഹൂസ്റ്റണ്‍: ചാഴികാട്ട് സാണ്ടറിന്റെയും സിസിലിയുടെയും (നെടുമാക്കല്‍) മകൻ അലക്സ് ചാഴികാട്ട് (29) ഹൂസ്റ്റണില്‍ നിര്യാതനായി.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സെപ്റ്റംബര്‍ ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പൊതുദര്‍ശനം. അതിനോടനുബന്ധിച്ച് സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.
അമേരിക്കന്‍ എയര്‍ഫോഴ്സില്‍ നാല് വര്‍ഷത്തെ സേവനത്തിനുശേഷം ഐ.ടി. മേഖലയില്‍ ഉദ്യോഗസ്ഥനായിരുന്നു അലക്സ്. സ്റ്റെഫനി, ആഷ് ലി എന്നിവര്‍ സഹോദരിമാരാണ്.



